ഗണിത ക്വിസ് 2025 - Maths Quiz 2025
Share
ഗണിത ക്വിസ് 2025- Maths Quiz 2025
1.ഗൂഗിൾ എന്ന സംഖ്യയെ നാമകരണം ചെയ്തതാര് ?
എഡ്വേർഡ് കാസ്നർ
2.പ്രിൻസിപ്പിയ മാത്തമാറ്റിക്ക രചിച്ചതാര് ?
ഐസക് ന്യൂട്ടൻ
3.എലമെന്റ്സ് എന്ന കൃതിയുടെ ഉപജ്ഞാതാവ് ?
യുക്ലീഡ്
4.ഭാരതത്തിന്റെ യൂക്ലിഡ് എന്നറിയപ്പെടുന്നത് ആരാണ്?
ഭാസ്കരാചാര്യർ
5.ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത് ?
ഗണിത ശാസ്ത്രം
6.ഗണിത ശാസ്ത്രത്തിന്റെ പിതാവ് ‘ എന്നറിയപ്പെടുന്നത് ആരാണ് ?
പൈതഗോറസ്
7. ഗണിതശാസ്ത്രത്തിലെ ത്രിമൂർത്തികൾ ‘ എന്നറിയപ്പെടുന്നത് ആരെല്ലാം?
ആർക്കമെഡീസ്, ന്യൂട്ടൻ, ഗോസ്സ്
8.“മനുഷ്യ കമ്പ്യൂട്ടർ” എന്നറിയപ്പെടുന്നത് ആരാണ്?
ശകുന്തള ദേവി
9.എലമെന്റ്സ് എന്ന കൃതി രചിച്ചത് ആരാണ്?
യൂക്ലിഡ്
10.ലോഗരിതത്തിന്റെ പിതാവ്?
ജോൺ നേപ്പിയർ
11.ജ്യാമിതിയുടെ പിതാവ്?
യൂക്ലിഡ്
12.സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഗണിത ശാസ്ത്രജ്ഞൻ?
ബർട്രൻഡ് റസ്സൽ
13.കാപ്രേക്കർ സ്ഥിരാങ്കം എന്നറിയപ്പെടുന്ന സംഖ്യ?
6174
14.ആദ്യത്തെ 25 ഒറ്റ സംഖ്യകളുടെ തുക?
625
15.രാമാനുജൻ സംഖ്യ എത്രയാണ് ?
1729
16.അൽമജാസ്റ് എന്ന ഗണിതശാസ്ത്ര കൃതി രചിച്ചത് ?
ക്ലോഡിയോസ് ടോളമി
17.മലയാളത്തിലെ ആദ്യ ഗണിത ശാസ്ത്ര ഗ്രന്ഥം ആയ യുക്തി ഭാഷയുടെ കർത്താവ്?
ബ്രഹ്മദത്തൻ
18. ഇന്ത്യൻ സ്കൂൾ ഓഫ് മാത്തമാറ്റിക്സ് സ്ഥിതി ചെയ്യുന്നത്?
ഹൈദരാബാദ്
19.കാൽക്കുലേറ്റർ കണ്ടുപിടിച്ചത് ആരാണ്?
ബെയ്സ് പാസ്കൽ
20.വ്യവകലന ചിഹ്നം (-) കണ്ടുപിടിച്ചത് ആര്?
ജോഹൻ വിഡ്മാൻ
21.ത്രികോണമിതി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ഹിപ്പാക്കർസ്
22.ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ഗണിത അധ്യാപിക
ഹിപ്പേഷ്യ
23.“ക്ഷേത്ര ഗണിതത്തിൽ അറിവ് നേടാത്തവർ ഈ പടി കടക്കാതെ ഇരിക്കട്ടെ” ഈ വാചകം ഇവിടെ ‘ എഴുതിവെക്കപ്പെട്ടതാണ് ?
പ്ലേറ്റോയുടെ അക്കാദമി
24.പുരാതനകാലത്ത് കണക്കുകൂട്ടാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന യന്ത്രം?
മണിച്ചട്ടം ( അബാക്കസ്)
25.ദശാംശ ചിഹ്നം ഉപയോഗിച്ച് ആദ്യമായി സംഖ്യ എഴുതിയ ശാസ്ത്രജ്ഞർ?
പെല്ലോസ് പെല്ലി സാറ്റി
26. സിദ്ധാന്തശിരോമണി എന്ന പ്രാചീന ഗണിതശാസ്ത്ര ഗ്രന്ഥത്തിന്റെ കർത്താവ്?
ഭാസ്കരൻ 2
27. Mathematics ” എന്ന വാക്കിന്റെ ഉൽഭവം ‘…… എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്?
Mathemata
28.ഇന്ത്യൻ ഗണിത ശാസ്ത്രത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരാണ്?
ശ്രീനിവാസ രാമാനുജൻ
29.പൂജ്യം കണ്ടുപിടിച്ച ഇന്ത്യക്കാരൻ ആരാണ്?
ബ്രഹ്മഗുപ്തൻ
30. ദേശീയ ഗണിത ശാസ്ത്ര വർഷമായി ആചരിച്ച വർഷം?
2012
31.ഗണിതശാസ്ത്രത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന വ്യക്തി?
കാൾ ഫെഡറിക് ഗൗസ്
32.ലോക ചരിത്രത്തിൽ ഏറ്റവുമധികം ഗണിത ‘ ശാസ്ത്രജ്ഞന്മാരെ സംഭാവന ചെയ്ത
കുടുംബം ഏതാണ്?
ബർനൗലികുടുംബം
33.ദേശീയ ഗണിത ശാസ്ത്ര ദിനം എന്നാണ്?
ഡിസംബർ 22
34.സംഖ്യ ദർശനം ആവിഷ്കരിച്ചത് ആരാണ്?
കപിലൻ
35.ശ്രീനിവാസ രാമാനുജന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ‘ഗണിതശാസ്ത്രജ്ഞൻ ?
ഹാർഡി
36. സംഖ്യകൾക്കു പകരം അജ്ഞാത രാശികൾ കൈകാര്യം ചെയ്യുന്ന ഗണിത ശാസ്ത്ര ശാഖ ?
ബീജഗണിതം
37.അനന്തങ്ങളുടെ എണ്ണം അനന്തം ആണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
കാൻറർ
38.സമ ചിഹ്നം (=) ‘ കണ്ടുപിടിച്ചത് ആരാണ്?
റോബർട്ട് റിക്കാർഡ്
39.ഹരണ ചിഹ്നം (÷) ‘ കണ്ടുപിടിച്ചത് ആരാണ്?
ജോൺ പൈൽ
40.ഭാരതത്തിലെ പ്രസിദ്ധ സംഖ്യ ശാസ്ത്രജ്ഞൻ?
ഡി. ആർ. കാപ്രേക്കർ
41.റുബിക്സ് ക്യൂബ് ‘ കണ്ടെത്തിയത് ആരാണ്?
എർണോ റുബിക്സ്
42.ദി ലൈസിയം എന്ന ഗണിതശാസ്ത്ര ‘ വിദ്യാലയം സ്ഥാപിച്ചത് ആരാണ്?
അരിസ്റ്റോട്ടിൽ
43.ചിത്രകാരനായ ഗണിതശാസ്ത്രജ്ഞൻ?
ലിയനാർഡോ ഡാവിഞ്ചി
Techs and Quiz