ചാന്ദ്രദിന ക്വിസ് 2025- Chandra Dina Quiz 2025- Moon Day Quiz In Malayalam 2025
Share
ചാന്ദ്രദിന ക്വിസ് 2025- Chandra Dina Quiz 2025 - Moon Day Quiz In Malayalam 2025
1.ചാന്ദ്രദിനം ആയി നാം ആചരിക്കുന്നത് എന്ന് ?
ജൂലൈ21 ന്
2.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് എന്ന് ?
1969 ജൂലൈ 21
3.ചന്ദ്രനിൽ ആദ്യമായി കാലു കുത്തിയത് ?
നീൽ ആംസ്ട്രോങ്ങ്
4.പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണെന്ന് അഭിപ്രായപ്പെട്ടതാര് ?
കല്പന ചൗള
5.ചന്ദ്രനിലേക്ക് പോകുന്നതിനു വേണ്ടി നീൽ ആംസ്ട്രോങ്ങും കൂട്ടരും ഉപയോഗിച്ച വാഹനം ?
അപ്പോളോ 11
6.ഉപഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ചന്ദ്രൻ്റെ സ്ഥാനം എത്ര ?
അഞ്ച്
7.ചന്ദ്രന് ഒരുവട്ടം സൂര്യനെ ചുറ്റാൻ എടുക്കുന്ന സമയം എത്ര ?
27 ദിവസം 7 മണിക്കൂർ 43 മിനിറ്റ് .
8.ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യം ഏത് ?
ചാന്ദ്രയാൻ 1. (2008 ഒക്ടോബർ 22ന് ശ്രീഹരിക്കോട്ട യിലെ സധീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നാണ് വിക്ഷേപിച്ചത് )
9.ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ?
വാലന്റീന തെരഷ്കോവയാണ് (1963 ലാണ് തെരഷ്കോവയുടെ യാത്ര.)
10.ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യക്കാരൻ ആര് ?
രാകേശ് ശർമ. (1984 ൽ എട്ട് ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു.)
11.ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് ആര് ?
വിക്രം സാരാഭായി.
12.ന്ത്യയുടെ ആദ്യ ക്യത്രിമോപഗ്രഹം ?
ആര്യഭട്ട
13.ചന്ദ്രനെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് പേര് എന്ത് ?
സെലനോളജി
14.ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം ?
കറുപ്പ്
15.രണ്ടാമതായി ചന്ദ്രനിൽ കാൽ കുത്തിയത് ആര് ?
എഡ്വിൻ ആൽഡ്രിൻ
16.ആദ്യ ചന്ദ്ര യാത്രയിൽ വാഹനം നിയന്ത്രിച്ചത് ആരായിരുന്നു ?
മൈക്ക്ൾ കോളിൻസ്
17.ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം ?
കറുപ്പ്
18.ഏറ്റവും ദൈർഘ്യമേറിയ വർഷമുള്ള ഗ്രഹം ?
നെപ്ട്യൂൺ
19.ബഹിരാകാശത്ത് എത്തുന്ന സഞ്ചാരികൾ അന്യോന്യം ആശയവിനിമയം നടത്തുന്നത് എങ്ങന ?
റേഡിയോ സന്ദേശങ്ങൾ വഴി
20.വ്യാഴത്തിൽ ഇടിച്ച ഒരു വാൽനക്ഷത്രം ?
ഷൂമാക്കർ ലെവി 9
21.ആദ്യ കൃത്രിമോപഗ്രഹം ?
സ്പുനിക് -1 (1957 റഷ്യ)
22.ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ ?
അപ്സര
23.ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ?
കല്പന-1
24.ലോകത്തിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ?
എക്കോ
25.ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയ ഉപകരണം ?
മൂൺ മിനറോളജി മാപ്പർ
26.ഇന്ത്യയുടെ ചാന്ദ്ര പദ്ധതിക്ക് ചാന്ദ്രയാൻ എന്ന പേര് നിർദ്ദേശിച്ചത് ?
എ.ബി. വാജ്പേയ്
27.ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എവിടെനിന്ന്
സതീഷ് ധവാൻ സ്പേസ് സെന്റർ (ആന്ധ്രപ്രദേശ്)
28.ബഹിരാകാശത്ത് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ പദ്ധതി ?
ഗഗൻയാൻ
29.ഐ.എസ്.ആർ.ഒയുടെ ആസ്ഥാനം എവിടെ ?
ബാംഗ്ലൂരിലെ അന്തരീക്ഷ ഭവൻ
30.ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ
ജോൺ ഗ്ലെൻ (77 വയസ്സ്)
31.ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരിയാവാൻ തെരഞ്ഞെടുക്കപ്പെട്ട മലയാളി ആര് ?
സന്തോഷ് ജോർജ് കുളങ്ങര
32.2003ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ മരണമടഞ്ഞ ഇന്ത്യൻ വനിത
കല്പനചൗള
33.ഐ.എസ്.ആർ.ഒയുടെ നിലവിലെ ചെയർമാൻ ?
ഡോ. എസ്. സോമനാഥ്
34.യൂറി ഗഗാറിൻ ഭൂമിയെ ഒരു തവണ ചുറ്റാനെടുത്ത സമയം ?
108 മിനിറ്റ്
35.ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ആര് ?
കോപ്പർനിക്കസ്
36. ചന്ദ്രയാന്‍ 1 വിക്ഷേപിച്ചത്‌ഏതു സംസ്ഥാനത്ത്.
ആന്ധ്ര പ്രദേശ്,
37.ചന്ദ്രയാന്‍ ഒന്ന് വിക്ഷേപിച്ച വാഹനം
അപ്പോളോ 11
38.ചന്ദ്രനിലേക്ക് വിക്ഷേപിച്ച ആദ്യ ബഹിരാകാശ പേടകം
ലൂണ
39.ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രദോത്യമായ ചന്ദ്രയാന്‍ 1 വിക്ഷേപിച്ചതെന്ന്
2008 ഒക്ടോബര്‍ 22
40 ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രദത്യം
ചന്ദ്രയാന്‍ 2
41.ചന്രയാന്‍ 2 വിക്ഷേപിച്ചത് എന്ന്.
2019 സെപ്റ്റംബര്‍ 7
42.വിക്ഷേപിച്ചത് എവിടെ നിന്ന്
ശ്രീഹരിക്കോട്ടയില്‍ നിന്ന്.
43 ചന്ദ്രയാന്‍ 2 വിക്ഷേപിച്ച വാഹനം
ജി.എസ്. എല്‍. വി. മാര്‍ക്ക് ॥
44.ചന്ദ്രനെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്
ഉത്തരം : സെലനോളജി
45. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദാത്യം
ചന്ദ്രയാന്‍ 1.
46.ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ലെബിനിറ്റ്സ്
47.ചന്ദ്രന്‍ ഒരു വര്‍ഷത്തില്‍ ഭൂമിയെ എത്ര തവണ വലം വെക്കുന്നു?
23 തവണ
48.മനുഷ്യനെ ആദ്യമായി ചന്ദ്രോപരിതലത്തില്‍ എത്തിച്ച ബഹിരാകാശ പേടകം?
അപ്പോളോ॥
49 .നില്‍ അംസ്മ്രോങ്ങിന് ശേഷം ചന്ദ്രനില്‍ ഇറങ്ങിയ വ്യക്തി?
എഡ്വിന്‍ ആല്‍ഡ്രിന്‍
50. “മനുഷ്യന്‍ ഇതൊരു ചെറിയ കാല്‍വയ്പ്പ് മനുഷ്യരാശിക്ക് ഇതൊരു വന്‍ കുതിച്ചുചാട്ടം" ആരുടെ വാക്കുകള്‍
നീല്‍ ആം സ്ട്രോങ്ങ്
51. കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം
തുമ്പ (തിരുവനന്തപുരം ജില്ല)
52. ഇന്ത്യയിലെ പ്രധാനപ്പെട്ട റോക്കറ്റ് വിക്ഷേപണ കേന്ദ്രം
ശ്രീഹരികോട്ട (ആന്ധ്രപ്രദേശ് സംസ്ഥാനം)
53.കൊളംബിയ ബഹിരാകാശ വാഹനം തകര്‍ന്നു കൊല്ലപ്പെട്ട വനിതാ ബഹിരാകാശ സഞ്ചാരി
കല്‍പ്പന ചൗള
54. ചന്ദ്രനില്‍ ഇറങ്ങിയ ആദ്യ പേടകം
ലൂണ
55.ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞ ഇന്ത്യന്‍ വനിത
സുനിത വില്യംസ്
56. ചന്ദ്രന്റെ പേരിലുള്ള ദിവസം ഏത്?
തിങ്കള്‍
57.ചന്ദ്രനില്‍ നിന്ന് ഭൂമിയിലേക്ക് നോക്കിയാല്‍ കാണുന്ന ഏക മനുഷ്യ നിര്‍മ്മിതി?
ചൈനയിലെ വന്മതില്‍
58.ചന്ദ്രനില്‍ ഒരു ദിവസം എന്നത് എത്ര മണിക്കൂര്‍ ആണ് ?
ചന്ദ്രനിൽ ഒരു ദിവസം എന്നത് 708.7 മണിക്കൂർ അല്ലെങ്കിൽ 29.53 ഭൗമദിനങ്ങൾക്ക് തുല്യമാണ്. അതായത്, ഭൂമിയിലെ 29 ദിവസവും 12 മണിക്കൂറും ചേർന്നതാണ് ഒരു ചാന്ദ്രദിനം.
59.ചന്രന്റെ ഉപരിതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം ?
1.3സെക്കന്റുകൾ
60.ഭൂമിക്കും സുര്യനും മദ്ധ്യേ ചന്ദ്രന്‍ വന്നാല്‍ ഉള്ള ഗ്രഹണത്തിന്റെ പേര്?
സൂര്യഗ്രഹണം
61.ചന്്രയാന്‍ 1 വിക്ഷേപിച്ചത് എന്ന് ?
2008 ഒക്ടോബര്‍ 22
62.ചന്ദ്രയാൻ 2 വക്ഷേപണവുമായി സഹകരിച്ച രാജ്യം?
റഷ്യ
63. ചന്ദ്രനില്‍ ഇറങ്ങുന്ന പേടകത്തിന്റെ പേര്?
വിക്രം
64.ചന്ദ്രയാന്‍ 2 പ്രൊജക്സ് ഡയറക്ടര്‍?
M വനിത മുത്തയ്യ
65.ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യ രാജ്യം ?
ഇന്ത്യ
66.ചന്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യം ?
ഇന്ത്യ
66.ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത് എന്ന്?
2023 ജുലൈ 14
67.ചന്ദ്രയാന്‍ 3 വിക്ഷേപണ വാഹനം?
ചന്ദ്രയാൻ-3 വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം LVM3 (Launch Vehicle Mark-III) അല്ലെങ്കിൽ GSLV Mk III
68.ചന്ദ്രയാന്‍ 3പേടകം ഇറങ്ങിയ സ്ഥലം?
ശിവശക്തി പോയിന്റ്
69.ചന്ദ്രനിലെ മണ്ണിനു പറയുന്ന പേര്?
റിഗോലിത്ത്
70.ചന്ദ്രനെ സൂചിപ്പിക്കുന്ന ഗ്രീക്ക് ദേവത ?
സെലിന്‍
71.ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം അറിയപ്പെടുന്നത്?
സൂപ്പര്‍ മൂണ്‍
72.നില്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആള്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത്?
പ്രശാന്തിയുടെ സമുദ്രം
73.ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ ആദ്യമായി നിരീക്ഷിച്ച ഇറ്റലിയന്‍ ശാസ്ത്രജ്ഞന്‍?
ഗലീലിയോ ഗലീലി
74. മനുഷ്യന്റെ ചാന്ദ്ര യാത്രകള്‍ക്ക് നേതൃത്വം നല്‍കിയ ബഹിരാകാശ ഏജന്‍സി?
നാസ
75.വിക്രം ലാന്റര്‍ -ല്‍ നിന്നും ചന്ദ്രോപരിതലത്തില്‍ ചലിപ്പിക്കാനായി ഇറക്കുന്ന റോവറിന്റെ പേര്?
പ്രജ്ഞാന്‍ റോവര്‍
76. യൂറി ഗഗാറിന്‍ ബഹിരാകാശത്തേക്ക് പോയ വാഹനം ഏത്?
വോസ്റ്റോക്ക് 1
77.യൂറി ഗഗാറിന്‍ എത്ര സമയം കൊണ്ടാണ് ഭൂമിയെ ഒരു തവണ ചുറ്റിയത്?
യൂറി ഗഗാറിൻ 1 മണിക്കൂർ 29 മിനിറ്റ് സമയം കൊണ്ടാണ് ഭൂമിയെ ഒരു തവണ ചുറ്റിയത്
78. ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി
വാലന്‍ന്റിന തെരഷ്ടോവ
79. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് ?
ശ്രീഹരികോട്ട
80.ചന്രയോന്‍ 3 ന്റെ മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍?
1) ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായ സോഫ്റ്‌ലാന്റിങ് സാധ്യമാക്കുക
2) ചന്രനില്‍ റോവര്‍ ചലിപ്പിക്കുക
3) ലാന്റ്‌ചെയ്യുന്ന സ്ഥലത്ത് വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുക
81. ചന്രയാന്‍ - 3 വിക്ഷേപിച്ചത് എന്ന്?
2023 ജൂലൈ 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന്
82. ചന്ദ്യോന്‍ - 3 വിക്ഷേപിച്ചത് എവിടെ നിന്നാണ് ?
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രം
83. ചന്രയാന്‍ 3 ഉപഗ്രഹത്തെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റ്?
- ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3-എം? (എല്‍വിഎം3- എം4)
84. ചന്ദ്രയാൻ പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കൊണ്ടുവരുന്നത് എന്നാണ്?
2023 ഓഗസ്റ്റ് 1
85. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം?
ശുക്രന്‍
86. എഡ്വിന്‍ ആല്‍ഡ്രിന്റെ ആത്മകഥയുടെ പേര്?
ഗംഭീരമായ ഒറ്റപ്പെടല്‍
87.അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ സ്ഥാപിക്കപ്പെട്ട വര്‍ഷം ഏതാണ്?
1958
88.ആദ്യമായി ടെലിസ്‌കോപ്പ് ഉപയോഗിച്ച് പ്രപഞ്ച നിരീക്ഷണം നടത്തിയതാര്?
- ഗലീലിയോ ഗലീലി
89.. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര?
കോപ്പ നിക്കസ്
90. ഒരുവ്യാഴവട്ടക്കാലം എത്ര വര്‍ഷമാണ്?
12 വര്‍ഷം.
91.സൂര്യനില്‍ നിന്ന് ഒരു പ്രകാശകിരണം ഭൂമിയില്‍ എത്താന്‍ എടുക്കുന്ന സമയം? -
8.2 മിനുട്ട്
92.. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രക്കേലകള്‍ വലുതാവുന്നതിനെ പറയുന്ന പേര് എന്താണ്?
വൃദ്ധി(waxing)
93. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രക്കലകള്‍ ചെറുതാവുന്നതിനെ പറയുന്ന പേര്?
ക്ഷയം (wanning)
94.ഇന്ത്യയുടെ ഉപഗ്രഹ വാര്‍ത്താവിനിമയ ഭൂനിലയം?
വിക്രം സ്റ്റേഷന്‍
95.ഇന്ത്യയിലെ ആദ്യത്തെ റോകുറ്റ് വിക്ഷേപണ കേരം?
തുമ്പ
96. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏത് ജില്ലയിലാണ്?
തിരുവനന്തപുരം
97..വിക്രം സാരാഭായി സ്പേസ് സെെ്ററിന്റെ ആസ്ഥാനം എവിടെയാണ്?
തുമ്പ
98.ആദ്യമായി തുമ്പയില്‍ നിന്നും റോക്കറ്റ് വിക്ഷേപിച്ചത് എന്ന്?
1963
99. മനുഷ്യനെയും കൊണ്ട് ആദ്യമായിചന്ദ്രനെ വലം വച്ച പേടകം ഏത്?
അപ്പോളോ 8
100. ചന്ദ്രനില്‍ ഇന്ത്യയുടെ പതാക എത്രാമതായാണ് പറക്കുന്നത്?
നാലാമത്.
101. ചന്ദ്രന്റെ പേരിലുള്ള ദിവസം ഏത്?
തിങ്കള്‍
102. പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ഏത്?
ശുക്രന്‍
103. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം?
ശുക്രന്‍
104. ഭൂമിയുടെ അപരന്‍ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്?
ടൈറ്റാന്‍
105. ചന്ദ്രോപരിതലത്തില്‍ കാണപ്പെടുന്ന മൂലകം?
ടൈറ്റാനിയം
Techs and Quiz